ലിമ : പെറുവില്‍ മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയുടെ ജയില്‍ ശിക്ഷ 18 മാസമായി നീട്ടി. ആദ്യം ഏഴ് ദിവസത്തേക്ക് തടവിലാക്കപ്പെട്ട പെഡ്രോ ക്രിമിനില്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് ശിക്ഷാ കാലയളവ് 18 മാസമായി നീട്ടിയതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ഡിസംബര്‍ 7നാണ് പെഡ്രോ കാസ്റ്റില്ലോയെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയത്. പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ഗുരുതരമായതോടെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ആല്‍ബെര്‍ട്ടോ ഒട്ടറോള 30 ദിവസത്തേക്ക് രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനാണ് കാസ്റ്റില്ലോയെ എം.പിമാര്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയത്. പിന്നാലെ വൈസ് പ്രസിഡന്റ് ഡിന ബൊളുവാര്‍ട്ടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ഇംപീച്ച്മെന്റിന് പിന്നാലെയാണ് അഴിമതി, ഗൂഢാലോചന ആരോപണങ്ങള്‍ നേരിടുന്ന പെഡ്രോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പെഡ്രോയെ വിട്ടയക്കണമെന്ന് കാട്ടി രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേര് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .