വാഷിങ്ടന്‍ ഡിസി: നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് ചീഫ് ടെക്നോളോജിസ്റ്റായി ഇന്ത്യന്‍ അമേരിക്കന്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രി വിദഗ്ദന് എ.സി. ചരണ്യ ചുമതലയേറ്റു.
സ്പേസ് ഏജന്‍സി ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസറായിട്ടാണ് ചരണ്യയെ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനത്ത് തുടര്‍ന്നിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ സയന്റിസ്റ്റ് ഭവ്യ ലാലിന്റെ സ്ഥാനമാണ് ചരണ്യക്ക്. നേരത്തെ ആക്ടിങ് ടെക്നോളജിസ്റ്റായിരുന്നു ചരണ്യ.
നാസയില്‍ ചേരുന്നതിനു മുന്‍പ് റിലയബിള്‍ റോബോട്ടിക്സിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ചരണ്യ. സ്പേസ് വര്‍ക്ക്സ് എന്റര്‍പ്രൈസിലും മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയിലും പ്രവര്‍ത്തന പരിചയം ഉണ്ട്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോ സ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .