കാബൂള്‍: അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു.എട്ടു പേര്‍ക്ക് പരിക്കേറ്റു. വിദേശകാര്യമന്ത്രാലയ ആസ്ഥാനത്ത് ഇന്നലെ ചൈനീസ് പ്രതിനിധികളുമായുള്ള താലിബാന് അധികൃതരുടെ യോഗം നടക്കുന്നതിനിടെ പ്രാദേശികസമയം നാലുമണിയോടെയായിരുന്നു സ്ഫോടനം.
തോളില്‍ ബാഗുമായി വന്ന ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഒരു ഡ്രൈവര്‍ പറഞ്ഞു. തന്റെ വാഹനത്തിന് സമീപത്ത് കൂടി ബാഗുമായി ഒരാള്‍ പോകുന്നത് കണ്ടു. അല്പസമയത്തിന് ശേഷം സ്ഫോടനശബ്ദം കേട്ടു. മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്ന കാഴ്ച ഭീകരമായിരുന്നു. പരിക്കേറ്റവര്‍ വേദനയില്‍ പുളഞ്ഞ് സഹായം തേടി നിലവിളിക്കുന്നതും കാണാമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്ബ് കാബൂളില്‍ മിലിട്ടറി എയര്‍പോര്‍ട്ടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ 2021 ആഗസ്റ്റില്‍ താലിബാന് അധികാരമേറ്റെടുത്തതിന് ശേഷം ഐസിസ് നടത്തിയ നിരവധി സ്ഫോടനങ്ങളില്‍ നൂറുകണക്കിന് സാധാരണക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ

ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .