ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉള്‍പ്പടെയുള്ള എല്ലാ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഐ.ടി.
മന്ത്രാലയം. ഐ.ടി. നിയമ ഭേദഗതി കരടിലാണ് മന്ത്രാലയത്തിന്‍്റെ നിര്‍ദേശം. നിര്‍ദ്ദേശം ജനുവരി 17നാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍, പി ബി ഐ വ്യാജമെന്ന് മുദ്രകുത്തപ്പെടുന്ന ഏത് വാര്‍ത്തയും പിന്‍വലിക്കേണ്ടിവരും. സര്‍ക്കാരുകള്‍ ഇഷ്ടാനുസരണം നിയമം ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്കയുമുണ്ട്. വെബ്സൈറ്റുകളില്‍ മറ്റുള്ളവര്‍ പങ്കിടുന്ന മൂന്നാം കക്ഷി ഉള്ളടക്കത്തിന്റെ നിയമപരമായ ബാധ്യതയില്‍ നിന്ന് പരിരക്ഷിക്കപ്പെടണമെങ്കില്‍ ഈ നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ട്.
സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, വെബ് ഹോസ്റ്റിംഗ് സേവന ദാതാക്കള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. പുതിയ നിര്‍ദ്ദേശം അനുസരിച്ച്, പിഐബിയോ സര്‍ക്കാരിന്‍്റെ ഏതെങ്കിലും ഫാക്ട് ചെക്ക് വിഭാഗമോ വ്യാജവും തെറ്റുമാണെന്ന് കണ്ടെത്തിയ ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകള്‍ തടയാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബാധ്യസ്ഥരാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.
മയക്ക് മരുന്ന് കടത്ത്; കാശ്മീരിൽ 5 പോലീസുകാർ പിടിയിൽ .