Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

തുർക്കി ഭൂചലനം ; മരണം ഇരുപതിനായിരം കടന്നു.

അങ്കാറ :തുര്‍ക്കിയിലും സിറിയയിലും അയല്‍പ്രദേശങ്ങളിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 18,342 ആയി ഉയർന്നു, ഇതോടെ ആകെ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 21,719 ആയി.

അതിനിടെ, സിറിയയിലേക്ക് യു എന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.

ഭൂചലനത്തില്‍ തകര്‍ന്ന ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. പ്രതികൂല കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന വില്ലന്മാര്‍. കനത്ത മൂടല്‍മഞ്ഞും മഴയും തണുപ്പും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.