Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ബലൂചിസ്ഥാനിലെ ടർബത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐ ഇ ഡി ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു.

ബലൂചിസ്ഥാനിലെ തുർബത്ത് നഗരത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണം. ഈ ആക്രമണത്തിൽ 5 സൈനികർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഈ ആക്രമണങ്ങൾ തുടരുമെന്ന് ബിഎൽഎഫ് വക്താവ് പറഞ്ഞു.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി,ബലൂചിസ്ഥാന്‍ യുൈണറ്റഡ് ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ബലൂചിസ്ഥാന്‍ വിമോചനത്തിനായുള്ള
പോരാട്ടത്തിലാണ്, ബലൂചിസ്ഥാന്‍ പ്രവശ്യയിലെ ജനങ്ങളെ പാകിസ്ഥാന്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ഈ സംഘടനകള്‍ ആരോപിക്കുന്നു.
നിലവില്‍ പത്തോളം സംഘടനകള്‍ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പോരാട്ടത്തിലാണ്,ചില സംഘടനകള്‍
സായുധ പോരാട്ടത്തിലാണ്,എന്നാല്‍ മറ്റ് ചില സംഘടനകള്‍ സമാധാനത്തിന്‍റെ പാതയിലാണ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നത്.