വാഷിംഗ്ടണ്‍: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പുതിയ പരിഷ്കാരങ്ങളുമായി സിഇഒ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോ ആയ നീല പക്ഷിയെ മാറ്റുന്നു.പകരം ഡോഗികോയിന് ബ്ലോക് ചെയിനിലെയും ക്രിപ്റ്റോകറന്സിയിലെയും ഡോഗി മീം ലോഗോയാക്കും. 2013ല്‍ സൃഷ്ടിക്കപ്പെട്ട ഡോഗി മീം തിങ്കളാഴ്ചയാണ് ട്വിറ്ററിന്റെ വെബ് ബേര്ഷനില് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മൊബൈല്‍ ആപ്പില്‍ മാറ്റമില്ല. നീല പക്ഷി തന്നെ ലോഗോ ആയി തുടരും.
ട്വിറ്ററിന്റെ ലോഗോ ‘ഡോഗി’ മീം ആയി മാറ്റിക്കൂടെയെന്ന് 2022 മാര്‍ച്ച് 26ന് ഒരു അക്കൗണ്ട് ഉടമ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. ‘വാഗ്ദാനം ചെയ്യപ്പെട്ട പോലെ’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്ക് മാറ്റം അറിയിച്ചത്.
44 ബില്യണ്‍ യൂ.എസ് ഡോളറിനാണ് മസ്ക് ട്വിറ്റര്‍ വാങ്ങിയത്. ഡോഗി മീമിലെ ലോഗോയായി നിശ്ചയിച്ചതിനു പിന്നാലെ ഡോഗികോയിന്റെ ഓഹരിമൂല്യം 20% ഉയര്‍ന്നു.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.