Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നടി ഭാമ വിവാഹിതയായി

കോട്ടയം: നടി ഭാമ വിവാഹിതയായി. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സിംപിളായാണ് താബിസിനസുകാരനായ അരുണാണ് വരന്‍. രം അണിഞ്ഞൊരുങ്ങിയത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.