Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേന്ദ്ര ബജറ്റ് 2020: വില കൂടുന്നവ, കുറയുന്നവ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വില കൂടുന്നവ വസ്തുക്കള്‍: പാല്‍, പെട്രോള്‍, ഡീസല്‍, സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണീച്ചറുകള്‍, ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇരുമ്പ്, സ്റ്റീല്‍, ചെമ്പ്, കളിമണ്‍ പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍ എന്നിവ.

കേന്ദ്ര ബജറ്റില്‍ വില കുറയുന്ന വസ്തുക്കള്‍: പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ വില കുറയും. ന്യൂസ് പ്രിന്റ് ഇറക്കുമതി നികുതി കുറയും

പുതിയ ബജറ്റില്‍ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചു. ഉല്‍പാദനമേഖലയിലെ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാല്‍ മതി. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായി കുറച്ചു.