Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കൊറോണ: മ്യൂസിയം, മൃഗശാലകളില്‍ പ്രവേശനമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പകര്‍ച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചു. മൃഗശാല വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവേശനം നിര്‍ത്തിവെച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.