തിരുവനന്തപുരം: വിവിധ ജില്ലകളിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലന് അറിയിച്ചു. നിലവില്‍ കൊയ്ത്തു നടത്താന്‍ യാതൊരു തടസ്സവും ഇല്ല. കൊയ്ത്തും സംഭരണവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കയറ്റ് കൂലി പ്രശ്നങ്ങള്‍ വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമായി. സംസ്ഥാനത്ത് കൊയ്ത്ത് നടത്താനായി ഡ്രൈവര്‍മാരെയും ഓപ്പറേറ്റര്‍മാരെയും കൊയ്ത്ത് ഉപകരണങ്ങളും ലഭിക്കാത്ത സാഹചര്യം ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഇതോടെ കൊയ്ത്ത് സുഗമമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ലോറികളുടെ ഗതാഗതം സുഗമമാക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി മന്ത്രി പറഞ്ഞു. ചരക്ക് വാഹനങ്ങള്‍ പുറത്തുനിന്ന് വരുന്നതിന് യാതൊരു തടസ്സവും ഇപ്പോള്‍ നിലനില്ക്കുന്നില്ല. കഴിഞ്ഞദിവസം 860 ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തി കടന്നിട്ടുണ്ട്.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി