ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധ ജനജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് മനസ്സിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 200 പേരുമായി ആശയവിനിമയം നടത്തുന്നു. ഗവർണർമാർ, മുഖ്യമന്ത്രിമാർ, ആരോഗ്യമന്ത്രിമാർ എന്നിവർക്കു പുറമേ, ആരോഗ്യ പ്രവർത്തകരോടും മോദി ഫോണിലൂടെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട് . വിഡിയോ കോൺഫറൻസിങ് വഴിയാണ് സമൂഹത്തിലെ പ്രധാനപ്പെട്ട ആരോഗ്യ വിദഗ്ധരിൽ നിന്നും നരേന്ദ്രമോദി ആശയങ്ങൾ ക്ഷണിച്ചിരിക്കുന്നത് .
കഴിഞ്ഞ ദിവസം പൂനെയിലെ കോവിഡ് കേന്ദ്രത്തിലെ നേഴ്സിനെ മോദി ഫോണിൽ വിളിച്ചതും വാർത്തയായിരുന്നു.അതേസമയം ലോക്ഡൗൺ കാലത്തു ആളുകൾക്കു നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ ബെംഗളൂരു നിംഹാൻസുമായി ചേർന്ന് ആരോഗ്യമന്ത്രാലയം പദ്ധതിയും തയാറാക്കി. ടോൾ ഫ്രീ നമ്പർ– 08046110007.
കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം ബ്ലോക്കുകളിലും ആശുപത്രികളിലുമായി മാറ്റുന്ന നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐസലേഷൻ കർശനമായി നടപ്പാക്കാണു തീരുമാനം.113 സർക്കാർ ലാബുകൾ പ്രവർത്തന സജ്ജമാണ്. സ്വകാര്യ മേഖലയിൽ 47 ലാബുകൾക്കു പരിശോധനാനുമതി നൽകി.ഇന്നലെ വരെ 34931 സാംപിളുകളാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയതെന്നു ഐസിഎംആർ അറിയിച്ചു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .