കായംകുളം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. കായംകുളം പുതുപ്പള്ളി ശാസ്താംനട പടീറ്റതില്‍ രമേശന് (40) ആണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് രമേശന്.
മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
വനിതാ കമ്മീഷന് ഇടപെട്ടു: മഞ്ജുവും മക്കളും ഇനി ഗാന്ധിഭവനില്‍
പോലീസിനെ കുഴക്കുന്ന ചോദ്യം: 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ തൂങ്ങി 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ എങ്ങനെ മരിച്ചു?
വിസ്മയയുടെ മരണം: കിരൺ കുമാറിനെ സസ്പെന്റ് ചെയ്തു
സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം
കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് ധനസഹായം
കാവുകള്‍ക്ക് ധനസഹായം
ആടുകളെ വിറ്റ പൈസ സംഭാവന നല്കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് പ്രത്യേക ക്ഷണം
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചു കൊല്ലത്ത് വന്‍ പ്രതിഷേധം
രുചിക്കൂട്ടൊരുക്കി സാഫിന്റെ തീരമൈത്രി റസ്റ്റോറന്റ്
ബ്രിട്ടനില്‍ നിന്നും വരുന്നവര്‍ക്ക് പ്രത്യേക കോവിഡ് മാനദണ്ഡം ഏര്‍പ്പെടുത്തി
ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കൊല്ലത്ത് സി പി എം- ബി.ജെ.പി സംഘര്‍ഷം