Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോവിഡ് 19: പാല്‍ സംഭരണം, പ്രശ്‌നപരിഹാരം ക്ഷീരകര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും വിളിക്കാം

പത്തനംതിട്ട: കോവിഡ് 19 നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പാല്‍ സംഭരണത്തിലും ലഭ്യതയിലും നേതൃത്വം നല്‍കുന്നതിനും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്ഷീരവികസന വകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ ഫോണ്‍ മുഖേന ബന്ധപ്പെടാമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

വിളിക്കേണ്ട നമ്പറുകള്‍

പാല്‍ സംഭരണം കാലിത്തീറ്റ പ്രശ്‌നങ്ങള്‍ – 9446414418

പാല്‍ വിപണനം – 9446056114

പൊതുവിഷയങ്ങള്‍ – 9446500940, 9074704676

സംസ്ഥാനതലത്തില്‍ 9496450432, 9446300767, 9446376988 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.