Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് ; 53 പേർ വിദേശത്തു നിന്നും വന്നവർ

തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 53 പേർ വിദേശത്തു നിന്നും വന്നവരാണ് . ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. 5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്.

തിരുവനന്തപുരം 14 , മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8 , കോഴിക്കോട് 7 , ആലപ്പുഴ 7 , പാലക്കാട് 5 , എറണാകുളം 5 , കൊല്ലം 5 , തൃശൂർ 4 , കാസർകോട് 3 , കണ്ണൂർ 2 , പത്തനംതിട്ട 2 എന്നിങ്ങനെയാണ് കണക്കുകൾ