ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുലിപിനി തീര്‍ത്ഥകുളം ശുചീകരിക്കുന്നതിനിടെ മണിക്കിണറില്‍ നിന്ന് പുരാതന സാളഗ്രാമങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി. ശുചീകരിച്ച തീര്‍ത്ഥകുളത്തില്‍ കുലിപിനി എന്ന മഹര്‍ഷി യാഗം നടത്തിയതെന്ന് വിശ്വസിക്കുന്ന യാഗകുണ്ഡവും ദൃശ്യമായി.രണ്ട് മീറ്ററോളം നീളമുള്ള ചതുരാകൃതിയിലുള്ള കല്ലുകളാണ് കണ്ടെത്തിയത് .
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീര്ത്ഥക്കകുളം പൂര്‍ണമായി വൃത്തിയാക്കുന്നത്. ഈ കുളത്തിലുള്ള കൊക്കര്‍ണി എന്നറിയപ്പെടുന്ന മണിക്കിണറില്‍ നിന്നാണ് പൂജയ്ക്കാവശ്യമായ വെള്ളം ശേഖരിക്കുന്നത്.
അടുത്ത ദിവസം ചേരുന്ന തന്ത്രിമാരുടെ യോഗത്തില്‍ ഇവ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അറിയിച്ചു. . നാളെ മുതല്‍ ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന അടിയന്തര യോഗത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .