വീടിനു തൊട്ടടുത്ത് എവിടെനിന്ന് കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാകും എന്ന സംശയം ഇനി വേണ്ട. സംസ്ഥാനത്ത് ഒട്ടേറെ സർക്കാർ ഹാച്ചറികളും സ്വകാര്യ ഹാച്ചറികളും പ്രവർത്തിക്കുന്നു. ഇവിടെനിന്നെല്ലാം കോഴി, താറാവ്, ടർക്കി, കാട മുതലായവയുടെ കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ എന്നിവ വാങ്ങാൻ കഴിയും. കൂടാതെ പൂവൻകോഴിക്കുഞ്ഞുങ്ങളും ഈ ഹാച്ചറികളിൽനിന്ന് ലഭ്യമാണ്. ജില്ലതിരിച്ചുള്ള സർക്കാർ പൗൾട്രി ഫാമുകളുടെ വിവരങ്ങൾ.
തിരുവനന്തപുരം
റീജിയണൽ പൗൾട്രി ഫാം, കുടപ്പനക്കുന്ന്. (ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ). ഫോൺ: 0471 2730804/09
ജില്ലാ ലൈവ് സ്റ്റോക്ക് ഫാം, കുടപ്പനക്കുന്ന്. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. ഫോൺ: 0471 2732962/4
പേട്ട, ഫോൺ: 0471 2468585
പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ. ഫോൺ: 0471–2478585, 2468585, 2477676.
കൊല്ലം
ടർക്കി ഫാം. ടർക്കിക്കുഞ്ഞുങ്ങളും കൊത്തുമുട്ടയും. ഫോൺ: 0475 2793464.
പൗൾട്രി കോംപ്ലെക്സ് കൊല്ലം, കൊട്ടിയം. ഫോൺ: 0474 2534696.
ബിബിഎഫ്, കുര്യോട്ടുമല. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ. ഫോൺ: 0475 2227485
ആലപ്പുഴ
സെൻട്രൽ ഹാച്ചറി ചെങ്ങന്നൂർ. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ, കാട, കാടമുട്ട, ടർക്കി–താറാവ് തീറ്റകൾ, പൗൾട്രി ഉപകരണങ്ങൾ. ഫോൺ: 0479 2452277.
കോട്ടയം
റീജിയണൽ പൗൾട്രി ഫാം, മണർകാട്. ഒരു ജിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ.
പത്തനംതിട്ട
ഡക്ക് ഫാം, നിരണം. താറാവ് കുഞ്ഞുങ്ങൾ, താറാവ് മുട്ടകൾ. ഫോൺ: 0479 2452946.
ഇടുക്കി
ജില്ലാ പൗൾട്രി ഫാം, കോലാനി, തൊടുപുഴ. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ.
എറണാകുളം
റീജിയണൽ പൗൾട്രി ഫാം, കൂവപ്പടി. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ. ഫോൺ: 0484 2523559.
തൃശൂർ
യൂണിവേഴ്സിറ്റി പൗൾട്രി ആൻഡ് ഡക്ക് ഫാം, മണ്ണുത്തി. ഫോൺ: 0487 2371178, 0487 2370237, 0487 2370117.
ജില്ലാ പഞ്ചായത്ത് ഹാച്ചറി, ഒല്ലൂർ. ഫോൺ: 0487 2351661, 9495025510.
കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ, മാള. 9495000919
പാലക്കാട്
റീജിയണൽ പൗൾട്രി ഫാം, മലമ്പുഴ. ഫോൺ: 0491 2815206.
മലപ്പുറം
ജില്ലാ പൗൾട്രി ഫാം, ആതവനാട്. മുട്ടയിടാറായ കോഴികൾ. ഫോൺ: 0494 2615103.
കോഴിക്കോട്
റീജിയണൽ പൗൾട്രി ഫാം, ചാത്തമംഗലം. മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, കൊത്തുമുട്ടകൾ, ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ, കാട. ഫോൺ: 0495 2287481, 0495 2247461.
കണ്ണൂർ
റീജിയണൽ പൗൾട്രി ഫാം, മുണ്ടയാട്. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, മുട്ടയിടാറായ കോഴികൾ, കൊത്തുമുട്ടകൾ. ഫോൺ: 0497 2721168.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി