Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

രാത്രി കര്‍ഫ്യു കര്‍ശനമാക്കണം ; അവശ്യ സര്‍വീസുകൾക്ക് മാത്രം അനുമതി ; കേന്ദ്ര നിർദേശം

ന്യൂഡൽഹി : രാത്രി ഒന്‍പതിനും രാവിലെ അഞ്ചിനും ഇടയിലുളള കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈക്കാര്യമുന്നയിച്ച് കത്തയച്ചു.

അവശ്യസര്‍വീസുകള്‍ക്കേ ഈ സമയം അനുമതി നല്‍കാവൂ. ആള്‍ക്കൂട്ടങ്ങള്‍ തടയണം, ഹൈവേകളിലെ ബസ്, ട്രക് സര്‍വീസുകള്‍ക്ക് കര്‍ഫ്യു ബാധകമല്ലന്നും കത്തിൽ പറയുന്നു.