Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

അധിക ബിൽ ; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി ; അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ അശാസ്ത്രീയത ചോദ്യംചെയ്തുനല്‍കിയ ഹര്‍ജിയിലാണ് നടപടി.രണ്ടു ദിവസത്തിനകം കെ എസ് ഇ ബി മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.

ലോക്ഡൗൺ കാലത്തെ ഉയർന്ന വൈദ്യുതി ബിൽ വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. ലോക്ഡൗണിൽ മീറ്റർ റീഡിങ് എടുക്കാൻ വൈകിയതും ബിൽ തുക വർധിക്കാൻ കാരണമായി.