Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

മത്സ്യകുഞ്ഞുങ്ങള്‍ക്കായി അപേക്ഷിക്കാം

തൃശ്ശൂര്‍: നാട്ടിക ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അപേക്ഷകന്റെ ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്, നികുതി രസീത് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നാട്ടിക പഞ്ചായത്തിലോ വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയോ എത്തിക്കേണ്ടതാണ്.

ജൂണ്‍ 18-ാം തിയ്യതി വരെ അപേക്ഷ സ്വീകരിക്കും. അര സെന്റിന് മുകളിലുള്ള കുളങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.