ആലപ്പുഴ : കോവിഡ് – 19 ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവച്ച ഒന്നാം ഘട്ട ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പരിപാടി കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ജൂൺ 15 ന് മൃഗസംരക്ഷണ വകുപ്പ് പുനരാരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥർ ഓരോ വീടുകളും സന്ദർശിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഹോട്ട്സ്പോട്ടുകൾ / കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ പൂർണമായും ഒഴിവാക്കിയാണ് വാക്സിനേഷൻ ആരംഭിക്കുന്നത്.
പശു, എരുമ എന്നിവയെ ആണ് വാക്സിനേഷന് വിധേയമാക്കുന്നത്. ഈ വാക്സിനേഷൻ തികച്ചും സൗജന്യമായിരിക്കും. കോവിഡ്-19 പ്രകാരമുള്ള കേന്ദ്ര – സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. അതിനാൽ വാക്സിനേറ്റേഴ്സിന് ആവശ്യമായ ഗ്ലൗസ്, ഫെയ്സ് മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ പുനരാരംഭിക്കുന്നത്. കർഷകർ ഈ സംരംഭം പ്രയോജനപ്പെടുത്തമെന്ന് മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ല കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0477-2252636.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി