Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

റബർ നടാൻ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

റബർ നടീലില്‍ റബര്‍ബോര്‍ഡ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2020 ജൂണ്‍ 24ന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://bit.ly/2YKGJHj എന്ന ലിങ്കിലൂടെ റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് ഇ–മെയിലായോ വാട്സാപ്പിലൂടെയോ ജൂണ്‍ 23ന് അയച്ചുതരുന്നതാണ്. റബര്‍നടീല്‍, പരിപാലനം, ഇടവിളക്കൃഷി, കളനാശനം എന്നിവ ഉള്‍പെടുന്നതാണ് പരിശീലനപരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127.