Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കറവ പശുക്കൾക്ക് കാലിത്തീറ്റ , മത്സ്യ കൃഷി എന്നിവയ്ക്കായി സർക്കാർ ധനസഹായം

നാട്ടിക ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു . സമഗ്ര പുരയിട കൃഷി , ബയോഫ്ലോക്ക് മത്സ്യകൃഷി , കറവ പശുക്കൾക്ക് കാലിത്തീറ്റ , പ്രൊഫഷണൽ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത് , അപേക്ഷ ഫോം ഈ മാസം 22 മുതൽ വിതരണം ചെയ്തു തുടങ്ങി . പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 . വിശദ വിവരങ്ങൾക്ക് ഫോൺ – 0487 2391245