മൽസ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സംഘങ്ങളിൽ യോഗ്യതയുള്ള സെക്രട്ടറിമാരെ നിയമിക്കാൻ സർക്കാർ നിശ്ചയിച്ചു. സഹകരണ വിദ്യാഭ്യാസ യോഗ്യതയുള്ള സെക്രട്ടറിമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെ മൽസ്യത്തൊഴിലാളികൾക്കിടയിലും, വിപണനത്തിലും സംഘങ്ങൾക്ക് കാര്യക്ഷമമായി ഇടപെടാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെട്ട 95 സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാർക്കാണ് ആദ്യഘട്ടത്തിൽ സർക്കാർ പ്രതിമാസ ധനസഹായം നൽകുന്നത്. ഇതിനായി 1.14 കോടി രൂപമൽസ്യഫെഡിന് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലയിലെ മരിയനാട് – പെരുമാതുറ, പുല്ലുവിള, ചേരിയമുട്ടം എന്നീ സംഘങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.