പത്തനംതിട്ട ; ജില്ലയിലെ റമ്പൂട്ടാന്‍ കര്‍ഷകരുടെ സൗകര്യാര്‍ത്ഥം ഹോര്‍ട്ടികോര്‍പ്പ് റമ്പൂട്ടാന്‍ സംഭരിക്കുന്നു. ലോക്കല്‍ ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും വിദേശ ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവും നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
ജില്ലയില്‍ മൂന്നു സംഭരണ കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഭരണം നടത്തുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. റാന്നി തോട്ടമണ്‍ ബി.എല്‍.എഫ്.ഒ. (പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം) എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, സീഡ് ഫാം പുല്ലാട് എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ, കോന്നി ആഗ്രോ സര്‍വീസ് സെന്റര്‍ (ബ്ലോക്ക് ഓഫീസിന് സമീപം) എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മുതല്ഉച്ചയ്ക്ക് 2 വരെയാണ് സംഭരണം.
കര്‍ഷകര്‍ ഇനം ഇടകലര്‍ത്തി കൊണ്ടുവരാന്‍ പാടുള്ളതല്ല. നന്നായി പഴുത്ത് പാകമായ റമ്പൂട്ടാന്‍ വായു സഞ്ചാരമുള്ള പാത്രങ്ങളില്‍ ശേഖരിച്ച് കൊണ്ടുവരണം. ഹോര്‍ട്ടികോര്‍പ്പ്, ജില്ലാ മാനേജര്‍ ഫോണ്‍: 9048998558
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി