കൊച്ചി ; അതിഥി തൊഴിലാളികള്‍ സ്വദേശത്തേയ്ക്ക് മടങ്ങിയതോടെ കൃഷിപ്പണിക്കായി നാട്ടുകാരായ കര്‍ഷകര്‍ കൂട്ടത്തോടെ ഇറങ്ങി . മണിക്കൂറിന് നൂറ് രൂപ നിരക്കില്‍ നാട്ടുകാരായ തൊഴിലാളികളെ കൃഷിപ്പണിക്ക് ലഭ്യമാക്കുന്ന സംവിധാനമാണ് തൊടുപുഴ ആരക്കുഴയില്‍ തുടങ്ങിയത്.
ലോക് ഡൗണില്‍ അതിഥി തൊഴിലാളികളെല്ലാം നാട്ടിലേയ്ക്ക് വണ്ടി കയറിയതോടെ പലയിടത്തും കൃഷിപ്പണിക്ക് ആളെ കിട്ടാതായി. ഇതിന് പരിഹാരമായി തൊടുപുഴ ആരക്കുഴയിലെ നൂറോളം കൃഷിക്കാര്‍ ചേര്‍ന്ന് കര്‍ഷക ഐക്യവേദി തുടങ്ങി.
തരിശു ഭൂമി കണ്ടെത്തി കൃഷിയിറക്കുകയും, ആവശ്യക്കാര്‍ക്ക് തൊഴിലാളികളെ ലഭ്യമാക്കുകയും ചെയ്യും. മണിക്കൂറിന് നൂറു രൂപ, ആരക്കുഴയുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഷക തൊഴിലാളികള്‍ ലഭ്യമാണ്.
സ്വന്തം മണ്ണില്‍ മാത്രം പണിയെടുത്തിരുന്ന ഇവരെല്ലാം ഇപ്പോള്‍ പുതിയ വരുമാന മാര്‍ഗം കൂടിയാണ് കണ്ടെത്തിയത്. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി ചേര്‍ന്നാണ് തരിശു ഭൂമിയിലെ കൃഷി വ്യാപിപ്പിക്കുന്നത്. മണ്ണിനെ അറിഞ്ഞ മലയാളി കർഷകനെ തോൽപ്പിക്കാൻ ഒരു കോവിഡിനുമാവില്ല എന്നതാണ് സത്യം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ്
ഗോത്രവർഗ്ഗ കർഷകരുടെ സുസ്ഥിര ഉപജീവനത്തിനായി ചെറുതേനീച്ച വളർത്തൽ പദ്ധതി
ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം
ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ
എറണാകുളം ജില്ല കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണം-മുഖ്യമന്ത്രി
മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി
ക്ഷീരമേഖലയുടെ വളര്‍ച്ച രാജ്യത്തിന് മാതൃക: മന്ത്രി ജി.ആര്.അനില്‍
ജനകീയ മത്സ്യകൃഷി കൂടുതൽ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം
കാര്‍ഷികമേഖലയ്ക്ക് 851 കോടി, റബ്ബര്‍ സബ്സിഡിക്ക് 500 കോടി