Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

അമിതാഭ് ബച്ചന് കൊറോണ

മുംബൈ: നടന്‍ അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചു. ബച്ചനെ മുംബൈ നനാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂൂടെ അറിയിച്ചത്.