Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഐശ്വര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു, മകള്‍ ആരാധ്യയുടെ ഫലവും പോസിറ്റീവ്

മുംബൈ: അമ്താഭ് ബച്ചനും അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യാ റായ്ക്കും ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചു. മകള്‍ ആരാധ്യയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജയാ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.