Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

Finance

ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളാകും അടുത്ത സാമ്ബത്തിക തകര്‍ച്ചയിലേക്ക് ലോകത്തെ നയിക്കുകയെന്ന് സാമ്ബത്തിക വിദഗ്ദര്‍. നിലവില്‍ ഉയര്‍ന്ന മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ…

മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി…

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തേക്കാളും…

മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മായ മുകേഷ് അംബാനിയും, തൊട്ടുപിന്നില്‍…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ…

ന്യൂഡല്‍ഹി: രാജ്യത്ത് നിയമനിര്‍മ്മാണം നടത്തി ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ തീരുമാനം. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുകൂലമായുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണ് നിയമനിര്‍മാണം….

ന്യൂഡല്‍ഹി. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാള്‍ രണ്ടുലക്ഷം രൂപയോ അതിനുമുകളിലോ ഇനി പണമായി കൈപ്പറ്റിയാല്‍ കാത്തിരിക്കുന്നത് ആദായനികുതി നിയമപ്രകാരം പിഴ….

മുംബൈ.നിയമങ്ങള്‍ തെറ്റിച്ചെന്നാരോപിച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ ആര്‍ബിഐ കേസെടുത്തു. പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ബാങ്കിന്‍റെ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്…