Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

India

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീംകോടതി. നിയമ നടപടി പരിഗണനയില്‍ ഇരിക്കുമ്ബോഴും കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്ന് സുപ്രീംകോടതി…

ഡല്‍ഹി : ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിൻറെ തെളിവാണ് നൂറ് കോടി വാക്സിനേഷനെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കുര്‍…

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലുമായി 16 പേരുടെ മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം സംഭവിച്ചത് 11…

ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുള്ള നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ജമ്മു…

ന്യൂഡല്‍ഹി: അതിതീവ്ര മഴയില്‍ കേരളത്തില്‍ സംഭവിച്ച ദുരന്തത്തില്‍ അനുശോചനം അറിയിച്ച്‌ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ…

1 min read

ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്​​മീ​രി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ​നേ​രെ വീ​ണ്ടും തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. കു​ല്‍​ഗാ​മി​ലെ വാ​ന്‍​പോ മേ​ഖ​ല​യി​ലാ​ണ്​ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​ തീ​വ്ര​വാ​ദി​ക​ള്‍…

1 min read

ഡല്‍ഹി.വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് സന്ദര്‍ശനം.പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അധികാരമേറ്റ…

ലക്‌നൗ : ആരോഗ്യമേഖലയില്‍ അതിവേഗം മുന്നേറി ഉത്തര്‍പ്രദേശ്. നിര്‍മ്മാണം പൂര്‍ത്തിയായ ഏഴ് മെഡിക്കല്‍ കോളേജുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്…

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ നിക്കോബറിലെ റോസ്സ് ദ്വീപിന്റെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കി കേന്ദ്ര ആഭ്യന്തര…

ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു ഹൈക്കമാന്‍ഡുമായി…